പാലേരി: കൂനിയോട് അണ്ണാക്കോട്ടുമ്മൽ മൂസ (62) നിര്യാതനായി. ഭാര്യ: ആസിയ. മക്കൾ: റാഷിദ്, മുഹമ്മദ് റാഫി, അജ്നാസ്. മരുമക്കൾ: ഷമീന പന്തിരി, ഷഹീദ വേളം. സഹോദരങ്ങൾ: ആയിഷ, മറിയം, പരേതനായ ചെറിയ അമ്മത്.