പയ്യോളി: പള്ളിക്കരയിലെ നാഗമുള്ളതിൽ താഴ ജാനു അമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ ദാമോദരൻ. മക്കൾ: കെ.കെ. രവീന്ദ്രൻ (ഗോൾഡ് സ്മിത്ത് പയ്യോളി), മല്ലിക (പേരാമ്പ്ര), പരേതനായ മോഹനൻ. മരുമക്കൾ: ശൈലജ, ജയശ്രീ, ദാസൻ