അലനല്ലൂർ: എടത്തനാട്ടുകര ചിരട്ടക്കുളത്തെ കൂറുകാടൻ ഹംസ (64) നിര്യാതനായി. ഭാര്യ: ഉമ്മുസൽമ. മക്കൾ: അബ്ദുൽ വാഹിദ്, സൈഫുന്നീസ, ഷറഫുന്നീസ. മരുമക്കൾ: ഹംസപ്പ, റഷീദ്, സഫ്വാന.