കൂത്താളി: നെല്ലിക്കുന്നുമ്മൽ കുമാരൻ (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഗിരീഷ്, ബിന്ദു. മരുമക്കൾ: ബാലകൃഷ്ണൻ, സുമിഷ. സഹോദരങ്ങൾ: പരേതരായ അച്യുതൻ, ബാലൻ.