കോഴിക്കോട്: പരേതനായ പുതിയ പുരയിൽ കലന്തൻ കോയയുടെ ഭാര്യ കുണ്ടുങ്ങലകം ഫാത്തിമ (പാത്തേയ്-96) നിര്യാതയായി. മക്കൾ: അബ്ദുറഹിമാൻ, ഷെരീഫ്, റസിയാബി, കമറു ലൈല, പരേതയായ സൈനബി. മരുമക്കൾ: പോക്കർ, അബൂബക്കർ, സലീഹ, ഖദീജ, പരേതനായ അബ്ദുല്ല കോയ.