പത്തിരിപ്പാല: ചീനിക്കോട് വടക്കേകാട് പഴണിയുടെ മകൾ വേശു (56) നിര്യാതയായി. മക്കൾ: വൈഷ്ണവ്, ആദർശ്.