കൊടുവള്ളി: വാവാട് സെൻറർ കപ്പലാം കുഴിയിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്തീൻ. മക്കൾ: പരേതനായ മുഹമ്മദ്, നാസർ, റസാഖ് ഫൈസൽ, റഹീം, നഫീസ, ഫാത്തിമ, ഹലീമ, സുഹറ, സുലൈഖ. മരുമക്കൾ: അഹമ്മദ്, അബൂബക്കർ, അബ്ദുല്ലക്കുട്ടി, മൂസ, ജമീല, സക്കീന, സജിന, ജുവൈരിയ, ഫൗസിദ.