കക്കോടി: മക്കട കാർത്തികയിൽ പരേതനായ പേരത്തറ വാസുവിന്റെ ഭാര്യ പ്രഭാവതി (82) നിര്യാതയായി. മക്കൾ: നിഖിൽ, പ്രജിത്ത്, വിനോദ് (ന്യൂസ് 18 കാമറമാൻ). സഞ്ചയനം ശനിയാഴ്ച.