കീഴരിയൂർ: നമ്പ്രത്ത്കര കരിയാത്ത് താഴ ഇബ്രാഹിം (75) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: റിയാസ്, ആയിഷ, റസീന. മരുമക്കൾ: റഹ്മത്ത്, ഹാരിസ്, റിയാസ്.