വടക്കഞ്ചേരി: കണ്ണമ്പ്ര കൊട്ടേക്കാട് ഓത്യംകോട് വീട്ടിൽ മീനാക്ഷി (92) നിര്യാതയായി. ഭർത്താവ്: പരേതനായ നാരായണൻ. മക്കൾ: ചന്ദ്രൻ, കണ്ണൻ, മണികണ്ഠൻ, സ്വാമിനാഥൻ, അംബിക, വത്സല, കുമാരി, പരേതനായ സേതുമാധവൻ.