തിരുവണ്ണൂർ: കിഴക്കുംപാട്ട് പടന്നപറമ്പിൽ കെ.വി. ബാലകൃഷ്ണൻ (65 ഓട്ടോ ഡ്രൈവർ) നിര്യാതനായി. ഭാര്യ: രാധാമണി. മകൻ: ബ്രിജിത്ത്. മരുമകൾ: നിമ്മി. സഹോദരങ്ങൾ: രാധ, ഭാർഗവി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മാനാരി ശ്മശാനത്തിൽ.