വടകര: അറക്കിലാട് തുണ്ടിയിൽ ശൈലജ (58) നിര്യാതയായി. സഹോദരങ്ങൾ: വാസു, ശ്രീമതി, സത്യൻ, പുഷ്പവല്ലി, സുധാകരൻ, പരേതരായ രാജു, കുമാരി, ഭരതൻ.