പേരാമ്പ്ര: മുതുകാട് എസ്റ്റേറ്റ്മുക്ക് മാത്യു കുംബ്ലാനിക്കല്‍ (72) നിര്യാതനായി. ഭാര്യ: ഫിലോമിന. മക്കള്‍: ജിന്‍സി, ജിഷ, ജിനി. മരുമക്കള്‍: സന്തോഷ് (പട്ടശ്ശേരി), വില്സന് (പുത്തൂക്കാട്), സുനീഷ് (വടക്കേല്‍).