ആയഞ്ചേരി: തയ്യുള്ളതിൽ ജാനു (72) നിര്യാതയായി. ഭർത്താവ് പരേതനായ കുഞ്ഞിരാമൻ. മക്കൾ: ലീല, സുമതി, സദിന, ബിന്ദു, രജീഷ്. മരുമക്കൾ: ദാമോദരൻ (തോടന്നൂർ), ലക്ഷ്മണൻ (റിട്ട. അധ്യാപകൻ, മണിയൂർ), ദയാലൻ (മൊകവൂർ), കുട്ടികൃഷ്ണൻ (ബിവറേജ് കോർപറേഷൻ, വടകര), സുനിഷ. സഹോദരങ്ങൾ: ആണ്ടി, കൃഷ്ണൻ, മുകുന്ദൻ.