നന്മണ്ട: കൊട്ടാരക്കോത്ത് നാരായണൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഗീത, ഉദയൻ, പ്രകാശൻ, വിനോദ്. മരുമക്കൾ: പ്രഭാകരൻ, പുഷ്പ, റിജു, സിന്ധു. സഞ്ചയനം: തിങ്കളാഴ്ച.