നരിക്കുനി: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ജി.ഇ.ഒ പാറന്നൂർ മംഗലശ്ശേരി സുനിൽ കുമാർ (49) നിര്യാതനായി. പിതാവ്: പരേതനായ രാഘവൻ നായർ. മാതാവ്: ദേവകി (റിട്ട. അംഗൻവാടി). ഭാര്യ: അനീഷ. മകൻ: അഭിരാം. സഹോദരങ്ങൾ: സന്തോഷ് കുമാർ, ശാലിനി, സബിത, പരേതനായ ശാന്തകുമാർ.