പൂവാട്ടുപറമ്പ്: നൂരിമഹൽ അബ്ദുൽകരീം (68) നിര്യാതനായി. ഭാര്യമാർ: ആമിന, പരേതയായ സുബൈദ. മക്കൾ: ലുബൈന, നുസ്റത്ത്, സജ്ന, റഹ്മത്തുനിഷ, ജംഷീന.