ഫറോക്ക്: കല്ലംപാറ അയ്യമ്പാക്കി തിണ്ണക്കല് സി.വി. കോയ (80) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: റംല, അഷ്റഫ്, നസീമ, സാബിറ, നിഷാദ്. മരുമക്കള്‍: സിദ്ദീഖ് തയ്യിലക്കടവ്, ഫാത്തിമ, ഷാഹുല്‍ ഹമീദ് സേലം, അസ്സൈനാര്‍ വള്ളിക്കുന്ന്, ഫെബിന. സഹോദരങ്ങള്‍: ബീവി, ബീമെയ്, പരേതരായ മമ്മദ്, ഉമ്മര്‍, സുബൈദ