മുക്കം: മുരിങ്ങംപുറായി പന്നിമുക്ക് ബാലൻ (64) നിര്യാതനായി. ഭാര്യ: പാർവതി. മക്കൾ: ശിവകുമാർ, ശശികുമാർ. മരുമക്കൾ: ബീന, വിനയ.