ചേളന്നൂർ: കണ്ണങ്കരയിലെ പരേതനായ ഇരിയാട്ട് ആണ്ടിക്കുട്ടിയുടെ ഭാര്യ ജാനു (92) നിര്യാതയായി. മക്കൾ: ദാസൻ (റിട്ട. പോസ്റ്റ് ഓഫിസ്), സരള, ബാലകൃഷ്ണൻ (എം.ആർ മോട്ടോർസ്), രാമചന്ദ്രൻ, പരേതയായ നളിനി. മരുമക്കൾ: സുമതി, ശ്രീധരൻ (കുണ്ടൂപറമ്പ്), ശ്രീലത, പുഷ്പലത. സഞ്ചയനം വ്യാഴാഴ്ച.