വില്യാപ്പള്ളി: അമരാവതി ചെറിയ വരിക്കോളീമ്മൽ കൃഷ്ണൻ (87) നിര്യാതനായി. ഭാര്യ: പരേതയായ ജാനു. മക്കൾ: ശോഭ, കാർത്യായനി, രാധ, രമ, ബീന, ബിനു. മരുമക്കൾ: ജോസ്, മനോഹരൻ, ബാബു, രവീന്ദ്രൻ, പത്മനാഭൻ, സുനില. സഹോദരങ്ങൾ: ചീരു, മാതു, പരേതരായ കുമാരൻ, മാണി.