വേളം: പെരുവയൽ കൊല്ലർകണ്ടി കണ്ണൻ (62) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷൈനി, ഷൈജു, ഷൈനിഷ്. മരുമകൻ: പരേതനായ രാജു. സഹോദരങ്ങൾ: നാരായണി, ജാനു, ദേവി, ചന്ദ്രിക.