വില്യാപ്പള്ളി: കല്ലേരി മലയിൽ ചാത്തു (72) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷിഞ്ചു, ഷിമോജ്, ഷിനോജ്. സഹോദരങ്ങൾ: കണാരൻ, നാരായണി, പരേതരായ ചന്ദ്രി, മാതു.