കോഴിക്കോട്: ചാങ്കാളി പത്മനാഭൻ നായർ (സി.പി. നായർ -87) നിര്യാതനായി. വ്യോമസേന മുൻ ഉദ്യോഗസ്ഥനായിരുന്നു. ഭാര്യ: മീനാക്ഷിക്കുട്ടി അമ്മ. മക്കൾ: രാജേശ്വരി നായർ, രാജേന്ദ്രൻ (മോസ്കോ), രഞ്ജിത്ത് (ആസ്ട്രേ ലിയ). മരുമക്കൾ: പരേതനായ വിജയരാഘവൻ (സൂപ്രണ്ട്, സെൻട്രൽ എക്സൈസ്), ശുഭ, ദർശിത.