കോഴിക്കോട്: ചേവരമ്പലം അഴീക്കോടൻ ജസ്റ്റിൻ ജോസഫ് (54) നിര്യാതനായി. കെ.എസ്.ആർ.ടി.സി കോഴിക്കോട് ഡിപ്പോയിലെ ഡ്രൈവറാണ്. പരേതനായ ജോസഫ് ജോവാക്കിമിന്റെയും മറിയാമ്മയുടെയും മകനാണ്. സഹോദരങ്ങൾ: ജോയ്സ് (റിട്ട. അധ്യാപിക, ഗാന്ധി മെമ്മോറിയൽ യു.പി സ്കൂൾ അഞ്ചുകുന്ന്), ജോളി.