പയ്യോളി: കോൺട്രാക്ട് വർക്കേഴ്സ് സൂപ്പർവിഷൻ അസോസിയേഷൻ സംസ്ഥാന വൈസ്ചെയർമാനും അഡ്വൈസറി ബോർഡ് അംഗവും മഠത്തിൽമുക്ക് സി.യു.സി പ്രസിഡന്റുമായ അയനിക്കാട് പുന്നോളിക്കണ്ടി രവീന്ദ്രൻ (59) നിര്യാതനായി. ഭാര്യ: ശ്യാമള (ആർ.ഡി ഏജന്റ്). മക്കൾ: ശരത്ത് ലാൽ (മരുതോങ്കര സർവിസ് ബാങ്ക്), ശാരിക. മരുമക്കൾ: അലിജോ (ജയിൽ വാർഡൻ), അംഗന. സഞ്ചയനം ശനിയാഴ്ച.