വടകര: കുന്നുമ്മക്കര രാമസദനത്തിൽ മണക്കാട്ട് രാഘവൻ (76) നിര്യാതനായി. ഭാര്യ: വത്സല. മക്കൾ: സോണിത്ത്, രാഗിൽ. മരുമക്കൾ: സുനിത സന്തോഷ്, ശില്പ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, നാരായണൻ കരിയാട്, ദാമോദരൻ, ജാനു അമ്മ, അമ്മാളു അമ്മ.