വടകര: കെ.ടി. ബസാർ കൂളിക്കണ്ടി താഴെകുനിയിൽ ഗംഗാധരൻ (77) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: നിഷ, രജീഷ്. മരുമക്കൾ: അശോക് കുമാർ, റിജിന. സഹോദരങ്ങൾ: പത്മിനി, ബാലകൃഷ്ണൻ, വിജയൻ, പുരുഷോത്തമൻ, ശ്രീധരൻ, ചന്ദ്രൻ.