മാവൂർ: അടുവാട് നടുവിലക്കണ്ടി വെള്ളൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മാധവി. മക്കൾ: ഗീത, വിജയൻ, പ്രശാന്ത്. മരുമക്കൾ: ഗീതാമണി, ശാരദ.