ഓമശ്ശേരി: വേനപ്പാറ തെക്കെ പുത്തൻപുരയിൽ ചന്തുകുട്ടി (96) നിര്യാതനായി. സി.പി.എം ചാമോറ ബ്രാഞ്ച് സെക്രട്ടറി, കർഷകസംഘം പഞ്ചായത്ത് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: സൗദാമിനി. മക്കൾ: ഉഷാദേവി, ഗീത, അജിത, ലത, ലവൻ (ഇ.എം.എസ് ആശുപത്രി, മുക്കം) കൃശൻ (പോസ്റ്റ്മാൻ, വേനപ്പാറ). മരുമക്കൾ: പി.കെ. രാമൻകുട്ടി, കോമളൻ മാമ്പറ്റ, പ്രഷീബ് കുമാർ, ബാലചന്ദ്രൻ വെള്ളന്നൂർ, ജിഷി.