കാക്കൂർ: മഠത്തിൽ നെല്ലാളൻ (69) നിര്യാതനായി. ഭാര്യ: ദേവി. മക്കൾ: ഷിജി, ഷിജേഷ്. മരുമകൻ: വിനോദ്. സഞ്ചയനം വെള്ളിയാഴ്ച.