നന്മണ്ട: ഐ.എസ്.ആർ.ഒ ഡ്രൈവറായി വിരമിച്ച കുറൂളിപ്പറമ്പത്ത് അപ്പു നായർ (82) തിരുവനന്തപുരത്ത് നിര്യാതനായി. ഭാര്യ: സരോജിനി അമ്മ. മക്കൾ: ജീജ ഭായ്, സുരേഷ് (എ.ജി ഓഫിസ്, തിരുവനന്തപുരം). മരുമക്കൾ: സനൽ കുമാർ (വൈക്കം), ലക്ഷ്മി (ആർ.ടി ഓഫിസ്, തിരുവനന്തപുരം). സഹോദരങ്ങൾ: ബാലൻ നായർ, സരോജിനി അമ്മ, വത്സല, ദേവദാസൻ, പരേതരായ ഗംഗാധരൻ നായർ, സദാനന്ദൻ നായർ. സഞ്ചയനം ഞായറാഴ്ച.