കൊയിലാണ്ടി: ഐസ് ലാൻഡ് റോഡ് ചെറിയ മാക്കൂടത്തിൽ തെക്കേ ചെറിയമാങ്ങിൽ അബ്ദുൽ മജീദ് (60) നിര്യാതനായി. ഭാര്യ: സീനത്ത്. മക്കൾ: സജ്ന, സജീർ, നജീബ് (യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ്). മരുമകൻ: ഷാനവാസ്. സഹോദരങ്ങൾ: അഷ്റഫ്, അഷ്കർ, ബഷീർ, ഷക്കീല, നഫീസ.