മേപ്പയൂർ: കീഴരിയൂർ കുറുമയിൽത്താഴ പരേതനായ ചേരുള്ളതിൽ കണ്ണന്റെ ഭാര്യ പാച്ചി (98) നിര്യാതയായി. മക്കൾ: ലക്ഷ്മി (അംഗൻവാടി ഹെൽപർ), ശാന്ത, സുമതി (അംഗൻവാടി വർക്കർ, വേങ്ങേരി), ഷൈമ, ലതിക, പരേതനായ കുമാരൻ. മരുമക്കൾ: ഹരിദാസൻ, ബാലൻ (പുളിയോട്ടുമുക്ക്), അനിൽ കുമാർ (ഇരിങ്ങൽ), ശൈലജ, പരേതനായ ആക്കൂൽ കുഞ്ഞിക്കണ്ണൻ.