പേരാമ്പ്ര: ചെറുവണ്ണൂര്‍ കക്കറമുക്ക് ചെറിയാണ്ടി അമ്മദ് (63) കോഴിക്കോടന്‍ നിര്യാതനായി. ഭാര്യ: കുഞ്ഞാമി. മക്കള്‍: മുനീര്‍, ആയിഷ, മുനീറ. മരുമക്കള്‍: സലാം (പേരാമ്പ്ര), അസീസ് (ചേനായി), സമീറ.