പയ്യോളി: മൂരാട് മുല്ലക്കുളത്തിൽ നാരായണൻ (75) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കൾ: ഷീന, ഷൈനി. മരുമകൻ: സന്തോഷ് (കാവിൽ റോഡ്). സഹോദരങ്ങൾ: ജാനു, പരേതയായ കല്യാണി.