കീഴ്പയ്യൂർ: പാവട്ടുകണ്ടിമുക്കിലെ പനയുള്ളകണ്ടി മൊയ്തി (90) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അബ്ദുറഹ്മാൻ, ബഷീർ (ഖത്തർ), കദീശ, കുഞ്ഞാമിന. മരുമക്കൾ: സി.കെ. അബ്ദുല്ല (മഞ്ഞക്കുളം), സൈബ, മുനീറ, പരേതനായ കെ.കെ അബ്ദുല്ല.