കുറ്റ്യാടി: ദേവർകോവിൽ പരേതനായ പി.കെ.കെ. മൊയ്തുവിന്റെ ഭാര്യ വാഴവെച്ചപറമ്പത്ത് വാളാഞ്ചി അയിഷ ഹജ്ജുമ്മ (85) നിര്യാതയായി. മകൻ: ഹമീദ്. മരുമക്കൾ: ശമീമ, പരേതയായ മൈമൂനത്ത്.