പേരാമ്പ്ര: ആദ്യകാല കന്നുകാലി കച്ചവടക്കാരൻ കണ്ണങ്കണ്ടി കുഞ്ഞമ്മത് (70) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: ഷമീന, ഷംസീർ (പേരാമ്പ്ര മത്സ്യ മാർക്കറ്റ്). മരുമകൻ: റാഫി നാറാത്ത്. സഹോദരങ്ങൾ: കുഞ്ഞയിശ, സൈനബ, മറിയം, കദീശ, അലീമ, ബിയ്യാത്തു, പരേതനായ മൊയ്തി.