കോഴിക്കോട്: പരേതനായ ബൈരായി കുളം അഹ്മദ് കോയയുടെ മകൻ കുറ്റിച്ചിറ അലിഫ് ക്ലോത്ത് മാർട്ട് ഉടമ അറക്കലകത്ത് ഷാഹുൽ ഹമീദ് (63) കുറ്റിച്ചിറയിലെ ‘അറക്കലകത്ത്’ നിര്യാതനായി. ഭാര്യ: മുതിര പറമ്പത്ത് റസിയ. മക്കൾ: നബീൽ (അലിഫ് ക്ലോത്ത് മാർട്ട്), അജ്മൽ, ബിലാൽ. മരുമക്കൾ: അഫ്ര റഹ്മാൻ, ഡോ. ഫാത്തിമ സുഫീറ. സഹോദരങ്ങൾ: മുഹമ്മദ് കോയ, അബ്ദുൽ മജീദ്, ഹലീമ ബീവി, ആയിശബി, നബീസു, ഫരീദ. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കുറ്റിച്ചിറ മിശ്കാൽ പള്ളിയിൽ.