എളേറ്റിൽ: കിഴക്കോത്ത്, കുയിൽതൊടുകയിൽ ദേവകി (85) നിര്യാതയായി. മകൻ: സുകുമാരൻ (മണി). സഹോദരങ്ങൾ : രാഘവൻ, കാർത്യായനി (റിട്ട. ലൈബ്രേറിയൻ ആർട്സ് കോളജ് മീഞ്ചന്ത), കമല. സഞ്ചയനം: ചൊവ്വാഴ്ച്ച.