ചെറുവറ്റ: പരേതനായ ഗോപാലന്റെ ഭാര്യ വൻകണക്കിൽ എം.വി. മാളു (86) നിര്യാതയായി. മക്കൾ: ബാലകൃഷണൻ, സന്തോഷ് കുമാർ, വിജയലക്ഷ്മി. മരുമക്കൾ: വിശ്വംഭരൻ, തങ്കം, ബിജുന.