കോട്ടൂപാടം: പരേതനായ കോയക്കുട്ടിയുടെ (റിട്ട. പൊലീസ്) മകൻ ഒറ്റപ്പിലാക്കൽ സി.എം. ഷാജിത് (49) നിര്യാതനായി. മാതാവ്: കോട്ടയിൽ ഇമ്പിച്ചാമിന. ഭാര്യ: സീനത്ത്. മക്കൾ: ഷഹല, സഫ്വാൻ, സ്വാലിഹ്. സഹോദരങ്ങൾ: മുസ്തഫ, ഫൗസിയ, അബ്ദുൽ സലാം, ഷാസാദ്, അഫ്സൽ.