കോഴിക്കോട്: കല്ലായി കുന്നത്തിപ്പറമ്പ് ഹസ്സൂസ് വില്ലയില്‍ പി.പി. ഹസ്സന് കോയ (ഹസ്സു ഹലുവ-73) നിര്യാതനായി. പരേതനായ ഹല്‍വ ബസാര്‍ മൊയ്തീന് ഹാജിയുടെ മകനാണ്. ഭാര്യ: പരേതയായ ഫാത്തിമാബി. മക്കള്‍: അബ്ദുല്‍സലീം, ഒമര്‍ ശരീഫ്, മുഹമ്മദ് സഫറി, സാജിത, സമീറ. മരുമക്കള്‍: അഷ്റഫ്, മുഹമ്മദ് ഷാജി, സജ്ന, നജീറ, സൈഫുന്നിസ. സഹോദരങ്ങള്‍: അഹമ്മദ് കോയ, ബഷീര്‍, ലത്തീഫ്, ഗഫൂര്‍, കച്ചീബി, സാറാബി, അഫ്സത്ത്. മയ്യിത്ത് നമസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കല്ലായി മസ്ജിദുല്‍ ഫത്തഹില്. ഖബറടക്കം കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍.