കുന്ദമംഗലം: കരിങ്ങാംപുറത്ത് സക്കീര്‍ഹുസൈൻ (37) നിര്യാതനായി. പിതാവ്: പരേതനായ മൊയ്തീന് കുഞ്ഞി. മാതാവ്: മറിയ. ഭാര്യ: നബീല. മക്കള്‍: ഇശമറിയം, ഇന്ശമറിയം, ബേബിമറിയ. സഹോദരങ്ങള്‍: അബ്ദുൽ നാസര്‍ (ഗുമസ്തന്), അബ്ദുൽ റസാക്ക്, അബ്ദുൽ മജീദ് (വില്ലേജ് അസി. ചേവായൂര്‍), സുബൈദ, സക്കീന, റസീന,അബ്ദുൽ നസീര്‍, അബ്ദുൽ നവാസ്, പരേതനായ അബ്ദുൽ അസീസ്.