വടകര: നടക്കുതാഴ അരിക്കോത്ത് ക്ഷേത്രത്തിന് സമീപം സരസ്വതി (85-റിട്ട. അധ്യാപിക, എം.സി.എം യു. പി മയ്യണൂർ) നിര്യാതയായി. ഭർത്താവ്: പരേതനായ മനയത്ത് രാഘവൻ (വടകര നഗരസഭ മുൻ കൗൺസിലർ). മക്കൾ: പ്രഫ. എം. വിജയലക്ഷ്മി (റിട്ട. പ്രിൻസിപ്പൽ, തലശ്ശേരി ബ്രണ്ണൻ കോളജ്), പ്രകാശൻ (റിട്ട. മൊട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ), എം. ചിത്രലേഖ (മുൻ കോളജ് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ). മരുമക്കൾ: പരേതനായ ഡോ.എ. ദാമോദരൻ (റിട്ട. ഡെപ്യൂട്ടി മെഡിക്കൽ ഓഫിസർ), രജിത, എം.മുരളീധരൻ (റിട്ട. അഡീഷനൽ ഡയറക്ടർ, ഡയറക്ടറേറ്റ് ഓഫ് ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ്).