നടുവട്ടം: താഴത്തരക്കണ്ടി വലിയങ്ങാടി സലീം (57) നിര്യാതനായി. ഭാര്യ: ബീവി ജാൻ. മക്കൾ: അനീഷ് ബാബു, അർസൽ റഹ്മാൻ, മുഹമ്മദ് അജ്മൽ. മരുമക്കൾ: ഫാത്തിമ സംറ, ഇർഫാന തസ്നിം.