കൊയിലാണ്ടി: മേലൂർ പുതുക്കുടിപൊയിൽ കുളപ്പുറത്ത് ബാലൻ (81) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രദീപൻ, പ്രിയസി, പ്രീത, പ്രസീന, പ്രവീണ. മരുമക്കൾ: ബിജു, ഷാജു, രാഗേഷ്, സജിത്, രീഷ്മ. സഹോദരങ്ങൾ: കുഞ്ഞിക്കേളപ്പൻ, ബാബു, സുരേന്ദ്രൻ, പരേതനായ വാസു.