വടകര: മടപ്പള്ളി തെക്കയിൽ ദേവകി (76) നിര്യാതയായി. ഭർത്താവ്: പരേതനായ തെക്കയിൽ ശങ്കരൻ. മക്കൾ: പ്രസീത, പ്രഭ, പ്രജില. മരുമക്കൾ: രാജൻ, ബാബു, ശിവൻ.