ചേമഞ്ചേരി: തിരുവങ്ങൂരിലെ പഴയകാല കോൺഗ്രസ് പ്രവർത്തകൻ മണാട്ടുകണ്ടി മമ്മത് (76) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: ഫൗസിയ, ഫസലു, ഫസീല. മരുമക്കൾ: അബ്ദുൽ അസീസ്, കോയ, റഷീദ്. സഹോദരങ്ങൾ: മുസ്തഫ, ഫാത്തിമ, ആയിഷ, നഫീസ, സുബൈദ, പരേതനായ അബ്ദുല്ല.